Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildfires Broke Out

Thrissur

കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി

പ​ഴ​യ​ന്നൂ​ർ: ചേ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ തോ​ന്നൂ​ർ​ക്ക​ര ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ, കൊ​ക്കോ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ വ​ൻ​തോ​തി​ൽ ന​ശി​പ്പി​ച്ചു. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് വ​ൻ ന​ഷ്ട​മു​ണ്ടാ​കു​മ്പോ​ഴും സ​ർ​ക്കാ​രി​ൽ നി​ന്നോ ഫോ​റ​സ്റ്റ് വ​കു​പ്പി​ൽ നി​ന്നോ കൃ​ത്യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​മോ ആ​നു​കൂ​ല്യ​ങ്ങ​ളോ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ ബാ​ബു തോ​മ​സ് പ​റ​ഞ്ഞു .

ജ​ന​പ്ര​തി​നി​ധി​ക​ളും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​മെ​ങ്കി​ലും പി​ന്നീ​ട് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​റി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്നു.

സോ​ളാ​ർ, ക​മ്പി​വേ​ലി​ക​ൾ ഉ​ൾ​പ്പ​ടെ സ്വ​ന്തം ചെ​ല​വി​ൽ സ്ഥാ​പി​ച്ചാ​ലും ആ​ന​ക​ൾ അ​വ ത​ക​ർ​ത്തു​ക​ള​യു​ക​യാ​ണ്. ബാ​ങ്ക് ലോ​ണും ക​ട​വും വാ​ങ്ങി​യാ​ണ് പ​ല​രും കൃ​ഷി ചെ​യ്യു​ന്ന​ത്. കൃ​ഷി ന​ശി​ക്കു​ന്ന​തോ ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​വു​ന്നു.

Latest News

Corehub Up